ചാരുംമൂട് :പാലമേൽ പണയിൽ താഴത്തടത്ത് വീട്ടിൽ ശിവകുമാർ (കുട്ടൻ - 42 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
സി.പി.എം പണയിൽ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയും പാലമേൽ ക്ഷീരോല്പാദക സഹകരണ സംഘം ജീവനക്കാരനുമായിരുന്നു. അവിവാഹിതനാണ്.