abdullakutty
അബ്ദുള്ളാകുട്ടി

ഓച്ചിറ: പായിക്കുഴി ആശാന്‍റെകിഴക്കതില്‍ (തറയില്‍) അബ്ദുള്ളാകുട്ടി (81) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കള്‍: സീനത്ത്, ഫസീല, റസീന, മുഹമ്മദ് ഇര്‍ഷാദ്. മരുമക്കള്‍: ബഷീര്‍, അബ്ദുല്‍ സലാം, അബ്ദുല്‍ റഹ്മാന്‍, അനീഷ. ഖബറക്കം ഇന്ന് രാവിലെ 10ന് ഓച്ചിറ പടിഞ്ഞാറെ തെരുവ് മുസ്ലിം ജമഅത്ത് ഖബര്‍സ്ഥാനില്‍.