ചേർത്തല: തൈക്കൽ ആയിരംതൈ പുത്തൻവീട്ടിൽ ബനിയാച്ചൻ (67) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആയിരംതൈ ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബാർബര.മക്കൾ: വിബിൻ,പ്രവീൺ, നെബിൻ. മരുമക്കൾ: ടെസ്‌നി,നിമ്മി, ബീന.