ph

കായംകുളം:കായംകുളം ബാർ അസോസിയേഷൻ ഭാരവാഹികളായി എസ്.രമണൻ പിള്ള (പ്രസിഡന്റ്) സജീവ് തവക്കൽ (സെക്രട്ടറി), ഉണ്ണി ജെ വാര്യത്ത് (ട്രഷറർ). പി.ജെ അൻസാരി ,എ.അഷറഫുദീൻ, എസ്.സജീവ് ,എസ് സുരേഷ് കുമാർ,ബി.ഗീത,എസ് രഘു,ജൂബി കെ മറിയം (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.