കായംകുളം: കൃഷ്ണപുരം നോർത്ത് മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മി​റ്റി കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ സി ഡി എസ്സ് ചെർപേഴ്സൺ ആയി ചുമതലയേറ്റ അജിത ബിജുവിനും എ ഡി എസ്സ് കമ്മി​റ്റിക്കും സ്വീകരണം നൽകി

എൻ രവി ഉത്ഘടനം ചെയ്യ്തു, കെ നിസാർ അദ്ധ്യഷത വഹിച്ചു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ രാജേന്ദ്രൻ ,ചിറപ്പുറത്തുമുരളി ,മുത്തിനിതാഴ രഘുനാഥൻ ,കെ വി രജികുമാർ, റസീനബദർ, കെ എസ്സ് കെ ഹബീബ്, വൈ ഹാരിസ്,അജിതാബീജു, സൗദാമിനി രാധാകൃഷ്ണൻ, അനിത, കൊച്ചുചെറുക്കൻ എന്നിവർ സംസാരിച്ചു.