അമ്പലപ്പുഴ: കോമന കൃഷ്ണവിലാസത്തിൽ പൊന്നമ്മ (78) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്. ഭർത്താവ്: പരേതനായ ഭാസ്കരൻനായർ. മകൻ: ദിലീപ് കുമാർ (ഉണ്ണി). മരുമകൾ: ശരണ്യ ആർ.നായർ.