
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് യുവതി ക്ലബ്ബ്. (അവളിടം ) നേതൃത്വത്തിൽ തൃക്കുന്നപ്പുഴ ഗവ. എൽ.പി.എസ് സ്കൂൾ ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യുവതി ക്ലബ്ബ് പ്രസിഡന്റ് റെജില അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി, ആശ സ്വാഗതവും യൂത്ത് കോ ഓർഡിനേറ്റർ ടി.എം റാഫി ,മറ്റ് അംഗങ്ങൾ യൂത്ത് വോളണ്ടിയർ ക്യാപ്റ്റൻ ,മുബാറക്ക്, വി ഇ ഒ .അരുൺ, യുവതി ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു സ്കൂളും പരിസരവും വൃത്തിയാക്കി.