
അമ്പലപ്പുഴ : തകഴി പടഹാരം പയ്യനാട് പുത്തൻവേലിൽ ജോസ് ജോസഫിന്റെ (വടകര അപ്പച്ചൻ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ തകഴി )ഭാര്യ ഉഷ ജോസ് (71) നിര്യാതയായി. സംസ്കാരം 23ന് വൈകിട്ട് 3ന് പടഹാരം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജഗ്ഗു ജോസ് (യു.കെ ),ദീപു ജോസ്. മരുമക്കൾ :സയന, മഞ്ജു .