
ആലപ്പുഴ : ആലപ്പുഴ ബാറിലെ മുതിർന്ന അഭിഭാഷകനും ബി.ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കിടങ്ങാം പറമ്പ് വാർഡിൽ പൂത്തറയിൽ അഡ്വ. കെ. ദിവാകരപ്പണിക്കർ (75) നിര്യാതനായി. ഭാര്യ : ശശികല പണിക്കർ. മക്കൾ: കൃഷ്ണകല പണിക്കർ, രാഹുൽ ഡി. പണിക്കർ. മരുമക്കൾ : ഡോ. സിദ്ധാർഥ് ലളിത് കുമാർ, ഡോ.ലിജി എസ്. സഞ്ചയനം 27ന് രാവിലെ 10ന്.