ചേർത്തല: തിരുവനന്തപുരം സ്​റ്റേ​റ്റ് ഇൻസ്​റ്റി​റ്റ്യൂട്ട് ഫോർ ദി മെന്റലി ചലൻജിന്റെയും കെ.വി.എം ചൈൽഡ് കെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 23 ന് കെ.വി.എം സ്‌കൂൾ ഹാളിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസുകളും സെമിനാറും നടത്തും.രാവിലെ 10 ന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്യും.