
ആലപ്പുഴ: തിരു കൊച്ചിയിലെ ആദ്യ ധനമന്ത്രി പി.എസ്. നടരാജ പിള്ളയുടെ മകൻ ആലപ്പുഴ കിടങ്ങാംപറമ്പ് കോമളമന്ദിരത്തിൽ എൻ.ടി.സമ്പത്ത് ( 72) നിര്യാതനായി. കെ.എസ്.ഡി.പി മുൻ ഉദ്യോഗസ്ഥനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ :പ്രേമ (ശാന്തി ട്യൂഷൻ സെന്റർ). മക്കൾ :സവിത, സജിത. മരുമക്കൾ :സതീഷ് കുമാർ (റെയിൽവേ, തിരുവനന്തപുരം), ദീപു ഭാസ്‌കർ (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം)