sreedharanpillai

കറ്റാനം : കോമല്ലൂർ തോണ്ടലിൽ ശ്രീധരൻപിള്ള (85) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രാധാമണിയമ്മ, സരസ്വതിയമ്മ, പുരുഷോത്തമൻപിള്ള, അനിൽകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, അനിൽകുമാർ, പ്രീത പി.പിള്ള, ആശ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.