
ചാരുംമൂട് : ഇടക്കുന്നം പുത്തൻവീട്ടിൽ കിഴക്കേതിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ മണിയമ്മ (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജി, രമാദേവി, ബേബി ശ്രീപാർവതി, അരവിന്ദാക്ഷൻപിള്ള. മരുമക്കൾ: കണിശേരി മുരളി, രാധാകൃഷ്ണൻ നായർ, അജയകുമാർ, അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.