raghavan

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കുഞ്ഞാംപറമ്പ് രാഘവൻ 102-ാമത്തെ വയസിൽ നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: തിലോത്തമ, ഗോപി (മുൻ വൈസ് പ്രസിഡന്റ് അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ ടി.യു), കുമാരി, ദാസൻ, ആനന്ദൻ, ഗീതാ ഉദയകുമാർ. മരുമക്കൾ: ഗിരിജ (മണ്ണഞ്ചേരി പഞ്ചായത്ത് മുൻ അംഗം), നടേശൻ, ആനന്ദവല്ലി, മിനി, ഉദയകുമാർ (ബേബി), പരേതനായ പുരുഷോത്തമൻ. സഞ്ചയനം: ഞായർ പകൽ 3 ന്.