sreevardhanan

തൃക്കുന്നപ്പുഴ : കിഴക്കേക്കര വടക്ക് കൊക്കാട്ടു കിഴക്കതിൽ ശ്രീവർദ്ധനൻ (75) നിര്യാതനായി. ഭാര്യ : സുകുമാരി. മക്കൾ: ഷാജി, ഷീജ ,ഷിബു. മരുമക്കൾ : ഷീജ, ബോസ്, റീജ (തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ). സഞ്ചയനം 26ന് രാവിലെ 8ന്.