
അമ്പലപ്പുഴ: കരൂർ കൊല്ലന്റെ പറമ്പ് വീട്ടിൽ പരേതരായ ഡി.ഗോപാലകൃഷ്ണപിള്ളയുടേയും ചെല്ലമ്മയുടേയും മകളും സുബാഷ് ബാബുവിന്റെ ഭാര്യയുമായ ഗീതാ ബാബു (56) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മകൻ: സുജിത് ബാബു. മരുമകൾ :മാളവിക വിനോദ്.സഞ്ചയനം 27 ന് രാവിലെ 9 ന്.