അമ്പലപ്പുഴ: തകഴി തുണ്ടിൽ വീട്ടിൽ (കാരുണ്യം ) കരുണാകരൻ (95) നിര്യാതനായി.ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ - മണിയമ്മ, വിജയകുമാർ, വേണുഗോപാൽ. മരുമക്കൾ - കരുണാകരൻ, ദീപ്തി, സുനിമോൾ