ambala
ശ്രീധരൻ

അമ്പലപ്പുഴ: തകഴി കേളമംഗലം പാണ്ഡ്യാം പറമ്പിൽ ശ്രീധരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ജാനകി. മക്കൾ : പരേതനായ പ്രദീപ് ,പ്രദീഷ്. മരുമക്കൾ : പ്രശാന്തി, വീണ