ചേർത്തല:ചേർത്തല 66കെ.വി സബ് സ്‌​റ്റേഷനിൽ വാർഷിക അ​റ്റകു​റ്റപണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടുമുതൽ അഞ്ചുവരെ സബ് സ്​റ്റേഷനിൽ നിന്നുള്ള എല്ലാ ഫീഡറുകളിലും വൈദ്യുതി വിതരണം മുടങ്ങും.