ചേർത്തല: നഗരസഭ 33ാം വാർഡ് പാർവതീമന്ദിരത്തിൽ പരേതനായ എൻ.നാരായണപ്പണിക്കരുടെ ഭാര്യ എം.കെ ലീലമ്മ (87)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: എൻ.ശ്രീകുമാർ, എൻ.രാജീവൻ,എൻ.സതീശൻ, എൻ.വിനോദ്. മരുമക്കൾ: ഗീത,മിനി,റോഷ്‌നി,ദീപ.