ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 7-ാം വാർഡിൽ മാന്താനത്ത് തറ വീട്ടിൽ ഡി.ലീലമ്മ (84) നിര്യാതയായി. മക്കൾ:സുരേഷ്,ഷീല. മരുമക്കൾ:രേണുക,ശങ്കരൻ നായർ.