photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ തോപ്പുവെളി ആന്റണി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചാലിൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ബിജി,ബിന്ദു.