മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിൽ നാളെ രാവിലെ 10 മുതൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടക്കും. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.