a

മാവേലിക്കര- കോട്ടയ്ക്കകം ചുനാട്ട് പുത്തൻവീട്ടിൽ പരേതനായ രാഘവ കാർണവരുടെ ഭാര്യ കെ.ഭാരതിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ- ബി.രമാദേവി, ഉമാദേവി, ഉഷാദേവി, ശ്രീലത, മായാദേവി. മരുമക്കൾ- ഗോപാലകൃഷ്ണക്കുറുപ്പ്, വേണുഗോപാൽ, വിജയസേനൻ, വിജയഗോപാൽ, പരേതനായ മുരളീധരൻ പിള്ള.