kunjupennu

ഭഗവതിപ്പടി : മേനാംമ്പള്ളി തട്ടാരുപറമ്പിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കുഞ്ഞുപെണ്ണ് (104) നിര്യാതയായി. മക്കൾ: തങ്കമ്മ, കൃഷ്ണൻ, വാസുദേവൻ, ഭാസ്കരൻ, ശാന്ത, പരേതനായ കാർത്തികേയൻ. മരുമക്കൾ: രാജമ്മ, തങ്കമണി, ഭവാനി, ശാന്ത, സുകുമാരൻ, പരേതനായ രാഘവൻ.