ponnamma
പൊന്നമ്മ

ആലപ്പുഴ: പരേതനായ സി.പി.ഐ നേതാവ് അവലൂക്കുന്ന് പൂജപ്പറമ്പിൽ പി.എം.തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (85 ) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ഷമ്മി, കുശല, സലിം കുമാർ, അഡ്വ.പി.പി.ഗീത (അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആലപ്പുഴ), അനിൽകുമാർ, അജിത്ത്. മരുമക്കൾ: രവീന്ദ്രൻ, ജയപ്രകാശ്, വത്സല കുമാരി, മിനിമോൾ, ഷീലമ്മ.