ambala

അമ്പലപ്പുഴ: കരൂർ യുവചേതന വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്ക്കരണ ക്ലാസ് പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് സാഹിദ് എം.സിയാദ് അദ്ധ്യക്ഷത വഹിച്ചു.എച്ച്.സുബൈർ, ബി.പ്രിയ തുടങ്ങിയവർ സംസാരിച്ചു. ഡോ.ആർ.ഹരികൃഷ്ണൻ ക്ലാസ് നയിച്ചു.ജി.വേണുഗോപാൽ സ്വാഗതവും ജി.ഗോകുൽ നന്ദിയും പറഞ്ഞു.