tga
തങ്കമ്മ മാത്യു

ആലപ്പുഴ : പള്ളിക്കൂട്ടുമ്മ പള്ളിക്കളത്തിൽ മാത്യു ജോസഫിന്റെ (വാവച്ചൻ ) ഭാര്യ തങ്കമ്മ മാത്യു (72,അന്നമ്മ ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.മക്കൾ : ബിനോയ്, ബിനു. മരുമക്കൾ : ജിഷ,ബൈജു.