a

മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കൊല്ലകൽ ബംഗ്ലാവിൽ പ്രൊഫ.കെ.രവീന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ എൻ.വാസന്തീദേവി (71) നിര്യാതയായി. മകൻ: രഞ്ജിത്ത് കൃഷ്ണൻ കെ.ആർ (അസി.പ്രൊഫ.എൻ.എസ്.എസ് കോളേജ്, പന്തളം). മരുമകൾ: രാജലക്ഷ്മി.കെ.എൽ (അസി.പ്രൊഫസർ, ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് കരുനാഗപ്പള്ളി). സഞ്ചയനം 28ന് രാവിലെ 9ന്.