ചെന്നിത്തല: ചെറുകോൽ ഗവ.മോഡൽ യു പി സ്കൂളിൽ സംസ്കൃത അദ്ധ്യാപകന്റെ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങൾ സഹിതം 26 ന് ശനിയാഴ്ച രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.