murali
മുരളീകൃഷ്ണൻ

ചിങ്ങോലി : തുണ്ടിൽ പരേതനായ പത്മനാഭൻ ഭാഗവതരുടെ മകൻ മുരളീകൃഷ്ണൻ (58) നിര്യാതനായി. കേരളകൗമുദി കാവിൽപടിക്കൽ ഏജന്റായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് : ഗൗരിക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.