ചേർത്തല:കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് അസോസിയേഷൻ ചേർത്തല യൂണിറ്റ് വാർഷിക സമ്മേളനം 26ന് രാവിലെ 9.30ന് ചേർത്തല എൻ.എസ്.എസ് യൂണിയൻഹാളിൽ നടക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് എം.എസ്.ചിദംബരൻ അദ്ധ്യക്ഷനാകും.