ചാരുംമൂട് : നൂറനാട് പണയിൽ അനിത ഭവനത്തിൽ സദാശിവൻ (63) നിര്യാതനായി. ഭാര്യ: ശ്യാമള, മക്കൾ : സ്മിത, അനിത. മരുമക്കൾ: അനീഷ് താമരക്കുളം, മനോജ്, സഞ്ചയനം 26 ന് രാവിലെ 8 ന്