purushan

പൂച്ചാക്കൽ: ഗൃഹനാഥൻ വീടി​ന് സമീപത്തെ വഴി​യി​ൽ കുഴഞ്ഞുവീണു മരിച്ചു.പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ തെയ്യത്ത് വീട്ടിൽ പുരുഷൻ (63) മരിച്ചത്. ഇന്നലെ രാവിലെയായി​രുന്നു സംഭവം. അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് .ഭാര്യ: വിജയമ്മ. മക്കൾ: വിജിഷ്, വിജി. മരുമക്കൾ: അനിത, സതീഷ് .