ചേപ്പാട്: പറയന്റെ തെക്കതിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം 24ന് വൈകിട്ട് 3.30 ന് മക്കൾ: രഘു, രാജമ്മ, രാധാകൃഷ്ണൻ ,രാജീവ്, പരേതനായ രാജൻ. മരുമക്കൾ: മായ, ജയ, ഗോപിനാഥപണിക്കർ, ദീപ, കാർത്തിക.