വെട്ടിക്കോട് : പേർകാട്ട് ശാലേമിൽ തോമസ് വർഗീസ് (സണ്ണി-65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷീല. മക്കൾ: ആഷ, അനു. മരുമക്കൾ: ജിബിൾ, റീനു.