കരുവാറ്റ : കരുവാറ്റ വടക്ക് കൊച്ചുവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: കോമളവല്ലി, ചന്ദ്രഭാനു, ലളിത, ചന്ദ്രബാബു, പരേതയായ ലീല. മരുമക്കൾ: സിദ്ധാർത്ഥൻ, മണിയൻ, വസുന്ധര, ബിൻസി, പരേതനായ ശിവദാസ്. സഞ്ചയനം 28ന് രാവിലെ 7ന്.