nsn

ഹരിപ്പാട്: ഹരിപ്പാട് ബി. എച്ച്. എസ് റിട്ട. അദ്ധ്യാപകൻ പല്ലന തരംഗം (ചിറക്കുഴി) വീട്ടിൽ സി.എസ്.ഭരതൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുടുംബവീടായ ചിറക്കുഴിയിൽ. ഭാര്യ കസ്തൂർഭായി (റിട്ട.അദ്ധ്യാപിക, കുമാരകോടി യു. പി. എസ് ). മക്കൾ : മീരാബെൻ (എച്ച്. എസ്. എസ് തലവടി), രഞ്ജിത് കിഷോർ (സി. ടി. സി. ആർ. ഐ, ശ്രീകാര്യം). മരുമക്കൾ : ബിനു (സബ് ട്രഷറി ഓഫീസർ, ചെങ്ങന്നൂർ), ചിത്ര (എച്ച്. എസ്. എസ് മംഗലം)