തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചീനക്കുടിയിൽ വീട്ടിൽ മുരളീധരൻ (63) നിര്യാതനായി.ഭാര്യ: മഞ്ജു. മക്കൾ: മിഥുൻ, മിഥുല. മരുമകൻ: വിനീത്.