marakkar

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് മനയത്ത് നികർത്തിൽ മരക്കാർ (83) നിര്യാതയായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ആമിന, മുഹമ്മദ്, അബ്ദുൾ സലാം, പരീത്, അജീബ്. മരുമക്കൾ: മജീദ്, സീനത്ത്, ജാസ്മി, അസീന, നൗഫിയ