കാപ്പിൽമേക്ക്: കല്ലറയ്ക്കൽ വീട്ടിൽ എ.എസ്.പ്രസാദ് (72) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സ്മിത, സ്മൃതി. മരുമക്കൾ: സിബി ഭദ്രൻ, സുനു (മണിലാൽ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.