bxb

ഹരിപ്പാട് : താമല്ലാക്കൽ തെക്കേയറ്റത്ത് ടി.വി.വിശ്വംഭരന്റെ ഭാര്യ ശാന്തകുമാരി (59) നിര്യാതയായി. മക്കൾ : വിശാന്ത്‌, വിശാഖ്. സഞ്ചയനം ഞായർ രാവിലെ 9ന്.