അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ മണ്ണുമ്പുറം,തന്നിപ്പാലം, പനയ്ക്കൽപ്പാലം,എം.സി.എച്ച്,ഇരട്ടക്കുളങ്ങര ഈസ്റ്റ്‌, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര ടെമ്പിൾ, സുധീർ, പള്ളിക്കാവ്, സിസ്കോ, സിസ്കോ വെസ്റ്റ്, കാർഗിൽ, കാർഗിൽ കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.