chacko

രാമങ്കരി: ചേന്നാട്ടുശ്ശേരി സി.വി.ചാക്കോ (87, റിട്ട.സൂപ്രണ്ട്,എസ്.ബി.കോളജ് ചങ്ങനാശേരി) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് രാമങ്കരി സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ റോസമ്മ ചാക്കോ. മക്കൾ: ജോർജ്ജ് (ലാലു), അന്നമ്മ മാത്യു, ഫാ.ജോസ് ചേന്നാട്ടുശ്ശേരി സി.എം.ഐ,(ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ), റോസ്ലിൻ ചെറിയാൻ, സി.ലിസി. ഡി.എസ്.എഫ്.എസ് (ജർമനി), ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ (ക്രൈസ്റ്റ് നഗർ, തിരുവനന്തപുരം). മരുമക്കൾ: റോസമ്മ, ജിമ്മി ജോബ്, ചെറിയാൻ ജോർജ്ജ്.