മാവേലിക്കര: മഞ്ഞാടിത്തറ തണ്ടാനേത്ത് തെക്കതിൽ രാഘവൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മാൾ(72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. മകൻ: രമണൻ. മരുമകൾ: ഗീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.