
മേല്‍പാടം: ആയിക്കോത്തുവിരിപ്പിൽ പരേതനായ രാജുവിന്റെ ഭാര്യ ലിസി രാജു (55, വീയപുരം ഗ്രാമപഞ്ചായത്ത് മുൻഅംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇരതോട് വീയപുരം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ലിജു കുര്യാക്കോസ്, ലിജോ കുര്യാക്കോസ്. മരുമക്കൾ: റിൻസി, ബിനു