photo

ആലപ്പുഴ: ചാത്തനാട് തൈയ്യിൽ പുരയിടം വീട്ടിൽ ( കൊച്ചുകമ്പിയിൽ പുരയിടം ) പി.ബാവക്കുഞ്ഞ് (84)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് പടിഞ്ഞാറെ ഷാഫി മുസ്ലിം ജുമാഅത്ത് പള്ളിയിൽ. ഭാര്യ :ഫാത്തി മുത്ത്. മക്കൾ റഹ്മത്ത്, ബി.റഫീഖ് (റിട്ട.എസ്.ഐ), റഹീം (കുവൈറ്റ്), റഷീദ്, റസാഖ് (ആലപ്പി കാറ്ററിംഗ്), റാഷിദ്, റസീന, റെജു.മരുമക്കൾ: പരേതനായ വി.കെ.ഖാലിദുകുട്ടി , ജാസ്മിൻ ( വാട്ടർ അതോറിട്ടി), സബിയത്ത്, സീതിമോൻ, രഹ്ന, സുബിന, സക്കീർ, ഹിഷാം താലിബ്, റഫീക്ക്‌.