
ചേർത്തല :സി.പി. എംടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി മുൻഅംഗവും,മുൻ കൗൺസിലറും, ചേർത്തല സർവീസ് സഹകരണബാങ്ക് 1688 (കല്ലങ്ങാപ്പള്ളി ) മുൻ പ്രസിഡന്റുമായിരുന്ന മുനിസിപ്പൽ ഒൻപതാം വാർഡിൽ തകിടിവെളിയിൽ ടി.കെ.പ്രഭാകരൻ (91)നിര്യാതനായി.ഭാര്യ:പത്മാക്ഷി.മക്കൾ:പുഷ്പകുമാർ (കേരളാ ബാങ്ക്),പരേതനായ അനിൽകുമാർ,ശ്രീജ, ശ്രീലത (സഹകരണ വകുപ്പ് ).
മരുമക്കൾ .ദീപ (കെ.എസ്.ഇ.ബി),ബാബു,സജിമോൻ.