അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 2-ാം തീയതി മുതൽ ക്ലാസുകൾ ഒഫ് ലൈനായി ആരംഭിക്കും. ക്ലാസ് സമയം തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7മുതൽ 8 .30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത് .പുതുതായി പ്രവേശനം ആവശ്യമുള്ളവർ ഉടൻ അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9446367963.