അമ്പലപ്പുഴ: പുന്നപ്ര തെക്ക്‌ കൃഷിഭവനിൽ കാർഷിക കർമസേനയുടെ പച്ചക്കറി തൈകൾ ഒരെണ്ണം 2 രൂപ നിരക്കിൽ വിതരണം ആരംഭിച്ചു.തക്കാളി, പച്ചമുളക്, പാവൽ, പടവലം, മത്തൻ,അമര,വെണ്ട,പീച്ചിൽ തൈകളാണ് വിതരണം ചെയ്യുന്നത്.